NEWSROOM
മസ്തിഷ്ക മരണം കൃത്രിമമായി സൃഷ്ടിക്കാൻ കഴിയില്ല: ഡോ. നോബിൾ ഗ്രേഷ്യസ്
മസ്തിഷ്കമരണം കൃത്രിമമായി സൃഷ്ടിക്കാൻ ഒരു ഡോക്ടർക്കും സാധിക്കില്ല. കേരളത്തിൽ അവയവദാന മാഫിയ ഇല്ല. ഒരു ആശുപത്രിയിലെ ദൈനംദിന കാര്യങ്ങളെല്ലാം തകർക്കുന്നതാണ് അവയവദാന ശസ്ത്രക്രിയ. ഒരുപാട് ജീവനക്കാർ ഭാഗമാകുന്ന ഒന്ന്. അതുകൊണ്ട് അങ്ങനെ ഒരു മാഫിയ സാധ്യമല്ല. ദ ക്യുവിൽ ഡോ. നോബിൾ ഗ്രേഷ്യസ്