വെറുപ്പിന്റെ ചന്ത കര്‍ണാടകയില്‍ അടച്ചുപൂട്ടി കോണ്‍ഗ്രസ്

ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന തെക്കൻ ചേരിക്ക് ആത്മവിശ്വാസം ഉയർത്തുന്ന കന്നഡ വിജയം. 2024 ൽ പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുന്ന കോൺഗ്രസിനും മതേതര ചേരിക്കും ആത്മവിശ്വാസമാവുകയാണ് ഈ ജനത. ബി.ജെ.പി മോദിയിലേക്ക് ചുരുങ്ങിയപ്പോൾ കോൺഗ്രസ് ജനങ്ങളിലേക്ക് പടർന്നു.

Related Stories

No stories found.
logo
The Cue
www.thecue.in