ഇന്റർനെറ്റിൽ എന്ത് നടക്കണമെന്ന് കേന്ദ്രം തീരുമാനിക്കും

ഇനിമുതൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫേക്ക് ആണെന്ന് പറയുന്ന കണ്ടന്റുകൾ ഇന്റെർനെറ്റിൽ നിന്ന് ഒഴിവാക്കും. പെഗാസസുൾപ്പെടെയുള്ള ആരോപണങ്ങളിൽ യാതൊരുവിധ വ്യക്തതയും വന്നിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാരിന്റെ നീക്കം നിഷ്കളങ്കമായ ഒന്നായി കാണാൻ കഴിയുമോ?

Related Stories

No stories found.
logo
The Cue
www.thecue.in