എല്ലാ ജന്ററിൽ പെടുന്നവരും കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലുണ്ടാകും

വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്ക് കൂടുതൽ രാഷ്ട്രീയ ബോധ്യം വേണം. രാഷ്ട്രീയമായി നവീകരിച്ച് കൊണ്ടു തന്നെ മുന്നോട്ട് പോകും. കാവി മുണ്ടുടുത്തവരെയും, ചന്ദനക്കുറി വരച്ചവരെയും സംഘപരിവാർ ആക്കാൻ നോക്കുന്ന കാലം. കാമ്പുസുകൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ദ ക്യു റൈറ്റ് അവറിൽ

Related Stories

No stories found.
The Cue
www.thecue.in