സൈബര്‍ ആക്രമണത്തെ നേരിടാന്‍ പ്രാപ്തിയുള്ള നടിയാണ് പാര്‍വതി| മനു അശോകന്‍ 

ഉയരേയില്‍ പാര്‍വതി അല്ലാതെ മറ്റൊരാളെ ആലോചിച്ചിരുന്നില്ലെന്ന് സംവിധായകന്‍ മനു അശോകന്‍. സൈബര്‍ ആക്രമണത്തെ നേരിടാന്‍ പ്രാപ്തിയുള്ള നടിയാണ് പാര്‍വതിയെന്ന് അറിയുന്നതിനാല്‍ കാസ്റ്റിംഗില്‍ ഭയമില്ലായിരുന്നു

ഒരു കലാകാരനെയോ കലാകാരിയെയോ അങ്ങനെ പെട്ടെന്ന് ഒരു വാതിലിനപ്പുറം അടച്ച് മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്ന് മനു അശോകന്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുന്ന സിനിമയില്‍ സ്ത്രീ പക്ഷം പുരുഷപക്ഷം എന്നിങ്ങനെ വര്‍ഗ്ഗീകരിച്ച് കാണണ്ട കാര്യമില്ലെന്നും, ഒരിക്കലും ഒന്നുമില്ലാതെ രസിപ്പിക്കുന്ന ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മനു അശോകന്‍ ദി ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in