വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടാൽ എന്തുചെയ്യും; വാടകക്കാരന്റെയും ഉടമയുടെയും അവകാശങ്ങൾ എന്തൊക്കെയാണ്

വാടക വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന് ഉടമ ഭീഷണി മുഴക്കിയാൽ എന്തുചെയ്യും? വാടകക്കാരുടെയും ഉടമയുടേയും നിയമപരമായ അവകാശങ്ങൾ എന്തൊക്കയാണ് ? ലോ പോയിന്റ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത് വാടകയുമായി ബന്ധപ്പെട്ട നിയമ വശങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in