മാനസിക രോഗമുള്ളവർക്ക് ശിക്ഷയിൽ നിന്ന് ഇളവ് ലഭിച്ചതിന് പിന്നിലെ കഥ

മാനസിക രോ​ഗമുള്ളവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിന് പിന്നിലെ നിയമവശം എന്താണ് ? ഗൗരവകരമായ മാനസിക പ്രശ്നമുള്ളവർക്ക് കുറ്റകൃത്യങ്ങളുടെ ശിക്ഷയിൽ ഇളവ് നൽകുന്നതിന് കാരണമായ മക്നോട്ടൻ കേസിൻ്റെയും മറ്റ് ചില പ്രധാന കേസുകളുടെയും കഥയാണ് ലോ പോയിന്റ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in