ഫെഡറലിസവും ജുഡീഷ്യറിയും നേരിടുന്ന വെല്ലുവിളികൾ

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മേൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമുളളതെന്ന സുപ്രീം കോടതിയുടെ ഭരണാ ഘടനാ ബഞ്ചിൻ്റെ വിധി കേന്ദ്ര സർക്കാർ ഒരു ഓർഡിനൻസ് കൊണ്ട് മറി കടന്നിരിക്കുകയാണല്ലൊ. ഈ പശ്ചാത്തലത്തിൽ ഫെഡറലിസവും ജുഡീഷ്യറിയും നേരിടുന്ന വെല്ലുവിളികളാണ് ലോ പോയിൻ്റ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്. അഡ്വക്കേറ്റ് മുകുന്ദ് പി ഉണ്ണിയുമായി അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in