ദാക്ഷായണി വേലായുധൻ: ഒരു ചരിത്രവനിത

എറണാകുളം ഗവ.ലോ കോളേജിലെ വിദ്യാർത്ഥികൾ പഴയ കൊച്ചി നിയമ സഭയുടെ  സെൻട്രൽ അസംബ്ലി ഹാളിൽ ഒരു ഛായാ ചിത്രം സ്ഥാപിച്ചു. ഭരണഘടനാ നിർമാണ സഭയിൽ അംഗമായിരുന്ന മലയാളിയായ ദാക്ഷായണി വേലായുധൻ്റെ ചിത്രമായിരുന്നു അത്. ഭരണഘടനയുടെ രൂപീകരണത്തിൽ വരെ പങ്കു വഹിച്ച ഒരു മലയാളി ദളിത് സ്ത്രീയുടെ ഏറെ ശ്രദ്ധിക്കപ്പെടാത്ത ചരിത്രപരമായ ജീവിതം

Related Stories

No stories found.
logo
The Cue
www.thecue.in