പാർട്ണറെ തെരഞ്ഞെടുക്കലും റിലേഷൻഷിപ്പും ഡേറ്റിം​ഗും

റിലേഷൻഷിപ്പിന്റെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്നു. ഒരു റിലേഷൻഷിപ്പിന്റെ പ്രാധാന്യം എന്താണ്. പോസിറ്റീവ്സും നെ​ഗറ്റീവ്സും എന്താണ്. ഡേറ്റിം​ഗ് ഒരു മോശം കാര്യമാണോ? ബ്രേക്ക് ദ സ്റ്റിഗ്മയിൽ യെല്ലോ ക്ലൗഡിന്റെ സ്ഥാപകയും കൺസൾറ്റൻറ് സൈക്കോളജിസ്റ്റുമായ റോസ് മേരി ആന്റണി സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in