സിസ്റ്റർഹുഡ്, മദർഹുഡ്, പൊളിറ്റിക്സ് സ്നേഹ പടയൻ നജ്മ തബഷീറ അഭിമുഖം

രാഷ്ട്രീയത്തിലേക്കിറങ്ങുന്ന സ്ത്രീകൾക്ക് പുരുഷന്റെ അനുവാദമല്ല വേണ്ടത് പിന്തുണയാണ്. വാർഡ് മെമ്പർ ആകുന്ന സ്ത്രീയും പുരുഷനും ഒരുപോലെയല്ല. രാഷ്ട്രീയത്തിലും പുറത്തും മുന്നോട്ടുപോകാൻ കരുത്ത് തന്നത് മറ്റു പെൺകുട്ടികളുമായുണ്ടായിരുന്ന സിസ്റ്റർഹുഡ് ആണ്. ദി ക്യു ഇന്റർവ്യൂവിൽ പൊതുപ്രവർത്തകരായ സ്നേഹ പടയനും നജ്മ തബഷീറയും

Related Stories

No stories found.
logo
The Cue
www.thecue.in