കുട്ടികളുടെ മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ രക്ഷിതാക്കൾ മനസിലാക്കണം

കുട്ടികളുടെ മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ രക്ഷിതാക്കൾ മനസിലാക്കണം
Published on

സ്കൂൾ തലം മുതലേ മെന്റൽ ഹെല്ത്തിനെക്കുറിച്ചും സെക്സ് എഡ്യൂക്കേഷനെക്കുറിച്ചുമുള്ള തുറന്ന ചർച്ചകൾ നടന്നാൽ മാത്രമേ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ അധ്യാപകർക്കും രക്ഷിതാക്കൾക്കും തിരിച്ചറിയാൻ സാധിക്കുകയുള്ളു. സ്കൂളുകളിൽ ഇത്തരം ചർച്ചകളുടെ ആവശ്യങ്ങളെ കുറിച്ച് 'ബ്രേക്ക് ദി സ്റ്റിഗ്മായിൽ' ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നു.

logo
The Cue
www.thecue.in