മുസ്ലിം പിന്തുടർച്ചാവകാശ നിയമം: പരിഹാരം യൂണിഫോം സിവിൽ കോഡല്ല

ഇന്ന് ജീവിക്കുന്നതും ജനിക്കാനിരിക്കുന്നതുമായ മുഴുവൻ മുസ്ലിം സ്ത്രീകളെയും സംബന്ധിച്ച് അതീവ ഗുരുതരമായ പ്രശ്നമാണ് പിന്തുടർച്ചാവകാശ നിയമത്തിലുള്ളത്. മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ വിവേചനം പാടില്ല എന്ന് ഭരണഘടന പറയുമ്പോൾ തന്നെ മതത്തിന്റെ പേരിൽ മുസ്ലിം സ്ത്രീകൾ വിവേചനം നേരിടുന്നു. മുസ്ലിം സ്വത്തവകാശത്തെ കുറിച്ച് അഡ്വ.സി ഷുക്കൂറും വി.പി സുഹറയും

logo
The Cue
www.thecue.in