ലൗവ്വിന് ശേഷം കൂടുതല്‍ റോളുകള്‍ പ്രതീക്ഷിച്ചിരുന്നു

ജാവയില്‍ വിനായകന്‍ ചേട്ടന്‍ ചെയ്ത റോളിലേക്കാണ് തരുണ്‍ ആദ്യം വിളിക്കുന്നത്, സൗദിയില്‍ ഉമ്മ അവസാനം ഡയലോഗ് പറയുന്ന സീനില്‍ അറിയാതെ ഫീല്‍ ചെയ്തിട്ടുണ്ട്, ലൗവ്വില്‍ നല്ല അഭിപ്രായം കിട്ടിയപ്പോള്‍ കുറച്ചുകൂടി വേഷങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, ദ ക്യു അഭിമുഖത്തില്‍ ഗോകുലന്‍.

Related Stories

No stories found.
logo
The Cue
www.thecue.in