ഡിജിറ്റൽ പാരലൽ വേൾഡിൽ പതിയിരിക്കുന്ന അപകടങ്ങൾ

കുട്ടികൾ അവരുടേതായ ഒരു പാരലൽ വേൾഡ് സോഷ്യൽ മീഡിയയിൽ ക്രിയേറ്റ് ചെയ്യുന്നു. ഇതിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? സ്കൂളുകളിലെ ബോധവൽക്കരണം കൊണ്ട് മാത്രം കാര്യമുണ്ടോ? ബ്രേക്ക് ദി സ്റ്റിഗ്മയിൽ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് ന്റെ ഫൗണ്ടറും ക്ലിനിക്കൽ ഡിറക്ടറുമായ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നു

logo
The Cue
www.thecue.in