കേരളത്തിന്റെ മെട്രോ ന​ഗരത്തിൽ പുഴുക്കൾക്കിടയിൽ പണിയെടുക്കുന്നവർ

കേരളത്തിന്റെ മെട്രോ ന​ഗരമായ കൊച്ചിയുടെ മുഖം മിനുക്കുന്നവർ പുഴുക്കൾക്കിടയിലാണ് പണിയെടുക്കുന്നത്. മാലിന്യത്തിൽ പണിയെടുക്കുമ്പോൾ ആവശ്യമായ ​ഗ്ലൗസോ ബൂട്ടോ പോലും ന​ഗരസഭ ഇവർക്ക് കൊടുത്തിട്ടില്ല. സ്ത്രീ തൊഴിലാളികൾക്ക് ഉപയോ​ഗിക്കാൻ വൃത്തിയുള്ള ടൊയ്ലറ്റ് പോലുമില്ല. കേരളത്തിന്റെ മെട്രോ ന​ഗരത്തിൽ ശുചീകരണ തൊഴിലാളികൾ സമരത്തിലാണ്. നമ്മൾ ചവച്ച് തുപ്പുന്ന മാലിന്യം അടക്കം എടുക്കുന്ന ഇവർക്ക് പറയാനുള്ളത് നമ്മൾ കേൾക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in