ആ​ബൂ​ൻ മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക ബാ​വ​ക്ക്​ യുഎഇയില്‍ സ്വീകരണം

ആ​ബൂ​ൻ മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക ബാ​വ​ക്ക്​ യുഎഇയില്‍ സ്വീകരണം
Published on

മല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യുഎഇ മെ​ത്രോ​പൊ​ലീ​ത്ത​യും ശ്രേ​ഷ്ഠ ക​ത്തോ​ലി​ക്ക​യു​മാ​യ ആ​ബൂ​ൻ മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക ബാ​വ യുഎഇ മേ​ഖ​ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.ന​വം​ബ​ർ 26 മു​ത​ൽ ഡി​സം​ബ​ർ ഒ​മ്പ​തു​വ​രെയാണ് സന്ദർശനം.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം 30ന് ​ദു​ബായ അ​ൽ ന​സ​ർ ലെ​ഷ​ർ ലാ​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ യു​എ.ഇ മേ​ഖ​ല മ​ഹാ​സം​ഗ​മം ‘ജെ​ൻ​സോ 2025’ എ​ന്ന പേ​രി​ലും ശ്രേ​ഷ്ഠ​ഭാ​വ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യി എം.​എ.​യൂ​സു​ഫ​ലി മു​ഖ്യാ​തി​ഥി​യാ​കും.ന​വം​ബ​ർ 26ന്​ ​ക​ത്തോ​ലി​ക്ക ബാ​വ അ​ബൂ​ദ​ബി സാ​യി​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും. ന​വം​ബ​ർ 30ന് ​രാ​വി​ലെ 7.30ന് ​മാ​ർ ഇ​ഗ്നേ​ഷ്യ​സ് സി​റി​യ​ൻ ഓ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​അ​ൽ ന​സ​ർ ലെ​യ്ഷ​ർ​ലാ​ൻ​ഡി​ൽ ജെ​ൻ​സോ ഉ​ദ്ഘാ​ട​ന​വും ക​ത്തോ​ലി​ക്ക ബാ​വ​ക്ക് സ്വീ​ക​ര​ണ​വും ന​ട​ക്കും.

പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി​യും യു​എ​ഇ സോ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​യ കു​റി​യാ​ക്കോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​വ. ഫാ. ​ബി​നു അ​മ്പാ​ട്ട്, ക്ല​ർ​ജി പ്ര​സ​ന്‍റേ​റ്റി​വ് റ​വ. ഫാ. ​സി​ബി ബേ​ബി, ലെ​യ്റ്റി സെ​ക്ര​ട്ട​റി സ​ന്ദീ​പ് ജോ​ർ​ജ്, ട്ര​സ്റ്റി എ​ൽ​ദോ പി. ​ജോ​ർ​ജ്, ജെ​ൻ​സോ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ്റ്റേ​സി സാ​മു​വ​ൽ, സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം സാ​രി​ൻ ഷെ​രാ​ൻ, സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം സ​ണ്ണി എം. ​ജോ​ൺ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in