എമ്മിയില്‍ തിളങ്ങി ഷിറ്റ്‌സ് ക്രീക്ക് ; 9 പുരസ്‌കാരങ്ങളുമായി കുതിപ്പ്

എമ്മിയില്‍ തിളങ്ങി ഷിറ്റ്‌സ് ക്രീക്ക് ; 9 പുരസ്‌കാരങ്ങളുമായി കുതിപ്പ്

മികച്ച ടെലിവിഷൻ സീരീസുകൾക്കുളള രാജ്യാന്തര പുരസ്കാരമായ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. 9 പുരസ്‌കാരങ്ങള്‍ നേടി വന്‍ കുതിപ്പാണ് ഷിറ്റ്‌സ് ക്രീക്ക് നടത്തിയത്. HBO സീരീസായ ,സക്സെഷൻ ഡ്രാമാ വിഭാഗത്തിലും കനേഡിയൻ സീരീസായ ഷിറ്റ്‌സ് ക്രീക്ക് കോമഡി വിഭാഗത്തിലും മികച്ച സീരീസിനുള്ള നേട്ടം കൈവരിച്ചു.സിബിസി ടെലിവിഷനാണ് ഷിറ്റ്‌സ് ക്രീക്ക് സംപ്രേഷണം ചെയ്തത്.

യൂഫോറിയയിലെ അഭിനയത്തിന് സെൻന്ദേയ മികച്ച നടിയായും, സക്‌സെഷനിലെ അഭിനയത്തിന് ജേർമി സ്‌ട്രോങ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ റജീന കിങ് ( വാച്ച് മെൻ)' മാർക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീ നടന്മാർ. കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ രീതിയിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എമ്മി പുരസ്‌കാര പട്ടിക

Best Comedy

Schitt’s Creek

Best Drama

Succession (HBO)

Best Limited Series

Watchmen (HBO)

Best Actress, Comedy

Catherine O’Hara, Schitt’s Creek

Best Actor, Comedy

Eugene Levy, Schitt’s Creek

Best Actress, Drama

Zendaya, Euphoria

Best Actor, Drama

Jeremy Strong, Succession

Best Actress, Limited Series or TV Movie

Regina King, Watchmen

ADVERTISE-ME-NT

Best Actor, Limited Series or TV Movie

Mark Ruffalo, I Know This Much Is True

Supporting Actress, Comedy

Annie Murphy, Schitt’s Creek

Supporting Actor, Comedy

Daniel Levy, Schitt’s Creek

Supporting Actress, Drama

Julia Garner, Ozark

Supporting Actor, Drama

Billy Crudup, The Morning Show

Supporting Actress, Limited Series or a Movie

Uzo Aduba, Mrs. America

Supporting Actor, Limited Series or Movie

Yahya Abdul-Mateen II, Watchmen

Editors’ Picks

A New York Clock That Told Time Now Tells the Time Remaining

A Danish Children’s TV Show Has This Message: ‘Normal Bodies Look Like This’

‘Humility Is W-ha-t

*Television Movie

Bad Education(HBO)

*Variety Sketch Series

“Saturday Night Live” (NBC)

Variety Talk Series

Last Week Tonight With John Oliver (HBO)

Reality Competition Program

RuPaul’s Drag Race (VH1)

*Reality Host

RuPaul, “Drag Race”

*Structured Reality Program

Queer Eye (Netflix)

*Unstructured Reality Program

Cheer (Netflix)

*Guest Actress, Comedy

Maya Rudolph, “Saturday Night Live”

*Guest Actor, Comedy

Eddie Murphy, Saturday Night Live

*Guest Actress, Drama

Cherry Jones, Succession

*Guest Actor, Drama

Ron Cephas Jones, This Is Us

*Documentary or Nonfiction Series

The Last Dance(ESPN)

*Documentary or Nonfiction Special

“The Apollo” (HBO)

*Animated Program

“Rick and Morty” (Adult Swim)

Writing for a Comedy Seri-se

Daniel Levy, Schitt’s Creek (“Happy Ending”)

Writing for a Drama Series

Jesse Armstrong, Succession (“This Is Not for Tears”)

Writing for a Limited Series, Movie or Drama Special

Damon Lindelof and Cord Jefferson, Watchmen (“This Extraordinary Being”)

Directing for a Comedy Series

Andrew Cividino and Daniel Levy, Schitt’s Creek (“Happy Ending”)

Directing for a Drama Series

Andrij Parekh, Succession (“Hunting”)

Directing for a Limited Series, Movie or Drama Special

Maria Schrader, Unorthodox

*Directing for a Variety Series

Don Roy King, Saturday Night Live”(“Host: Eddie Murphy”)

Related Stories

No stories found.
logo
The Cue
www.thecue.in