'അതിരെഴാ മുകിലെ' സിനിമയ്ക്ക് വേണ്ടി, പിന്നെ ആ സിനിമയില്‍ നിന്ന് പുറത്തായി;ഒരു വാശിയ്ക്ക് ചെയ്തതായിരുന്നു ചാരുലത : സുദീപ് പാലനാട്

അതിരെഴാ മുകിലെ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്. പിന്നെ ആ സിനിമയില്‍ നിന്ന് നമ്മള്‍ പുറത്തായി. അപ്പോള്‍ പിന്നെ ആ സിനിമയ്ക്ക് മുന്നേ നമ്മുടെ പാട്ട് വരണമെന്ന വാശിയില്‍ ചെയ്തതാണ് ചാരുലത. ദ ക്യു സ്റ്റുഡിയോ സോംഗ്ബുക്കില്‍ സുദീപ് പാലനാട്

Related Stories

No stories found.
logo
The Cue
www.thecue.in