ചാരുലത പോലെ പ്രൊഡക്ഷൻ വരുന്ന മ്യൂസിക് ആൽബം പിന്നീട് കേരളത്തിൽ നിന്നും ഉണ്ടായിട്ടില്ല

Summary

ചാരുലത ചെയ്ത പോലെ പ്രൊഡക്ഷൻ വരുന്ന ഒരു മ്യൂസിക് ആൽബം പിന്നീട് കേരളത്തിൽ നിന്നും ഉണ്ടായിട്ടില്ല. അതിൻ്റെ കാരണം ഇൻഡിപെൻഡൻ്റ് മ്യൂസിക്കിന് ഇപ്പോഴും ഫണ്ട് ചെയ്യാൻ ആരുമില്ല അല്ലെങ്കിൽ ബിസിനസ് അറിയുന്നവർക്ക് കലാകാരന്മാരെ വിശ്വാസമില്ല. ആർട്ടിനെ കണ്ടന്റ് എന്ന് വിളിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല. ക്യു സ്റ്റുഡിയോ സോങ്ങ് ബുക്കിൽ സുധീപ് പാലനാട്.

Related Stories

No stories found.
logo
The Cue
www.thecue.in