Sithara Krishnakumar Interview | Part 1 | Kumbalangi Nights | Traffic | Celluloid | Cue Studio

ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ സിത്താര കൃഷ്ണകുമാർ. വോയ്‌സ് രജിസ്റ്ററിൽ ഇത്രമാത്രം വിവിധങ്ങളായ ശബ്ദങ്ങളുള്ള ഗായിക. ഓരോ പാട്ടിനും ആ പാട്ടിന്റേതായ ഒരു ഐഡന്റിറ്റി കൊടുത്തുകൊണ്ടുള്ള ശബ്ദം, ഭാവം. ഏനുണ്ടോടി എന്ന ഗാനത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുസ്കാരം നേടി, കൂടെ മലയാളികളുടെയും ഉള്ളിൽ കയറിക്കൂടി. പിന്നീട് വിവിധശൈലിയിലുള എത്രയെത്രയോ ഗാനങ്ങൾ. കൂടാതെ മലയാളം ഇൻഡിപെൻഡന്റ് മ്യൂസിക്കിലും തന്റേതായ കയ്യൊപ്പ് ചാർത്തുന്നു. ചായപ്പാട്ടും, ജിലേബിയും എല്ലാം ആളുകൾ പാടി നടക്കുന്ന പാട്ടുകളാണ് മാറി. തന്റെ സംഗീതത്തെ കുറിച്ച്, മുന്നോട്ടുള്ള യാത്രയെ കുറിച്ച്, സിത്താര ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in