ഇപ്പോള്‍ മ്യുസിഷ്യന്‍ മാത്രമല്ല, കണ്ടെൻ്റ് ക്രിയേറ്റര്‍ കൂടെ ആയിരിക്കണം: ജെയിംസ് തകര

Summary

പണ്ട് നല്ല പാട്ടുകള്‍ ചെയ്താല്‍ ആളുകളിലേക്ക് എത്തുമെന്നുള്ളത് ഉറപ്പാണ്. ഇപ്പോള്‍ ഇന്റര്‍നെറ്റ് അല്‍ഗോരിതം ഒക്കെ ഉള്ളത് കൊണ്ട് മ്യുസിഷ്യനായാല്‍ മാത്രം പോര, കണ്ടെൻ്റ് ചെയ്യണം, റീല്‍സ് ചെയ്യണം, ഡാന്‍സും ചെയ്യണം. ദ ക്യു സ്റ്റുഡിയോ സോങ്ങ് ബുക്കില്‍ ജെയിംസ് തകര.

Related Stories

No stories found.
logo
The Cue
www.thecue.in