തമിഴിൽ കിട്ടുന്ന സ്പേയ്സ് മലയാളത്തിൽ എനിക്ക് കിട്ടിയിട്ടില്ല

ഇറു​ഗപട്രു പോലെയൊരു സിനിമ മലയാളത്തിൽ എനിക്ക് വന്നിട്ടില്ല. പണത്തിന്റെയും പദവിയുടെയും പുറത്താണ് പലരും ഒപ്പം നിൽക്കുന്നതെന്ന് മനസ്സിലാക്കിയ വർഷമായിരുന്നു 2024. വനിത തിയറ്ററിൽ ഇപ്പോൾ പോകാൻ തന്നെ പേടിയാണ്. മോശമായ ആം​​ഗിളിൽ വീഡിയോ എടുത്തയാളുടെ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്. ക്യു സ്റ്റുഡിയോയിൽ സാനിയ അയ്യപ്പൻ അഭിമുഖം അവസാന ഭാ​ഗം

Related Stories

No stories found.
logo
The Cue
www.thecue.in