കേരള സ്റ്റോറിയുടെ ലക്ഷ്യമെന്ത് ? | The Kerala Story | film Analysis | Cue Studio

ഓരോ സിനിമയ്ക്കും ഓരോ ഉദ്ദേശ്യം ഉണ്ട്, ലക്ഷ്യം വെയ്ക്കുന്ന പ്രേക്ഷകരുണ്ട്, പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം ഉണ്ട്. സുദീപ്‌തോ സെന്‍ ഉണ്ടാക്കിയ കേരള സ്റ്റോറിയെന്ന 138 മിനിറ്റ് നീണ്ട സിനിമയെ ഒറ്റവാക്കില്‍ ഇതിനെല്ലാം ഉത്തരം ആയി വെറുപ്പ് എന്ന മൂന്നക്ഷരത്തില്‍ പറഞ്ഞു തീര്‍ക്കാം എങ്കിലും അത് എന്തുകൊണ്ട് എന്ന് കൂടി മനസിലാക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in