വിറയോ ഇടർച്ചയോ ഇല്ലാതെ മുഖത്ത് നോക്കി രാഷ്ട്രീയം പറയുന്ന പട | Pada Movie Review

വിട്ടുവീഴ്ചകളില്ലാതെ രാഷ്ട്രീയം പറയാന്‍ കഴിയുന്ന സിനിമ, അതും പറയുന്ന രാഷ്ട്രീയം, കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുവലതു സര്‍ക്കാരുകളുടെ, ഭരണകൂടത്തിന്റെ മുഖത്ത് നോക്കി വിറയോ ഇടര്‍ച്ചയോ ഇല്ലാതെ പറയുന്ന സിനിമ- ഇതായിരിക്കും കമല്‍ കെ.എം സംവിധാനം ചെയ്ത പടയ്ക്ക് ചേരുന്ന വിശേഷണം. അതുകൊണ്ട് തന്നെ 'പട' മറ്റൊരു സമരം തന്നെയാവുകയും ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in