മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്; ഈ മാസം 29ന് റിലീസ് ചെയ്യും

മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്; ഈ മാസം 29ന് റിലീസ് ചെയ്യും
Published on

തിയേറ്ററില്‍ റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്. ഈ മാസം 29ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ആമസോണിലെത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം ആമസോണ്‍ വാങ്ങിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററിലെത്തുകയായിരുന്നു.

വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍ റോളില്‍. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മാളവിക മോഹനാണ് നായിക.

logo
The Cue
www.thecue.in