നടി പാര്‍വതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അറസ്റ്റില്‍

നടി പാര്‍വതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അറസ്റ്റില്‍

നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയാണ് അറസ്റ്റിലായ പ്രതിയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരന്തരം ഫോണ്‍ കോളുകളിലൂടെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പാര്‍വതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് മരട് പൊലീസാണ് കേസെടുത്തത്. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in