കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ

കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
Published on

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ(കെഎസ്എഫ്ഡിസി) ചെയർമാനായി സംവിധായകൻ കെ.മധുവിനെ നിയമിച്ചു. ചെയർമാനായിരുന്ന സംവിധായകൻ ഷാജി എൻ.കരുൺ കഴിഞ്ഞ ഏപ്രിൽ അവസാനം അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമാണ് മധു.

Related Stories

No stories found.
logo
The Cue
www.thecue.in