സത്യനേശന്‍ നാടാറായി ധ്യാന്‍ ശ്രീനിവാസന്‍; ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ചിത്രം

സത്യനേശന്‍ നാടാറായി ധ്യാന്‍ ശ്രീനിവാസന്‍; ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ചിത്രം

നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സത്യനേശന്‍ നാടാര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജശ്രീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബിപിന്‍ ചന്ദ്രന്റേതാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബെസ്റ്റ് ആക്ടര്‍,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.

അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, കലാ സംവിധാനം നിമേഷ് താനൂരാണ് കലാസംവിധാനം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങും ശ്രീജിത്ത് മേക്കപ്പും നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം ആഷ എം തോമസ്.

Related Stories

No stories found.
logo
The Cue
www.thecue.in