പാര്‍വതി നമ്പ്യാര്‍
പാര്‍വതി നമ്പ്യാര്‍പാര്‍വതി നമ്പ്യാര്‍

പാര്‍വതി നമ്പ്യാര്‍ വിവാഹിതയാകുന്നു: ചിത്രങ്ങള്‍

Published on

ഏഴ് സുന്ദര രാത്രികള്‍, ലീല, സത്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പാര്‍വതി നമ്പ്യാര്‍ വിവാഹിതയാകുന്നു. വിനീത് മേനോനാണ് വരന്‍. പാര്‍വതി തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

logo
The Cue
www.thecue.in