ഇന്ത്യ അഥവാ ഭാരതം : എന്തുകൊണ്ട് നാം ആ പേര് സ്വീകരിച്ചു : ബഹുസ്വര ഇന്ത്യ | Sunil Elayidom | Episode 1

Summary

ഇന്ത്യ,ഭാരതം, ഹിന്ദുസ്ഥാൻ,ആര്യാവർത്തം, ഭാരതവർഷം, ഹിന്ദ് എന്നിങ്ങനെ പല പേരുകൾ ഭരണഘടനാ അസംബ്ലി ചർച്ചകളിലുണ്ടായിരുന്നു, ഒടുവിൽ ഇന്ത്യ അഥവാ ഭാരതം ഒരു ഭാ​ഗത്തും ഭാരതം അഥവാ ഇന്ത്യ മറുഭാ​ഗത്തുമായിട്ടായിരുന്നു എത്തിയത്. എന്നാൽ 1949 സെപ്തംബർ 18ന് ഇന്ത്യ അഥവാ ഭാരതം എന്ന പേര് ഔപചാരികമായി തെരെഞ്ഞെടുക്കുകയായിരുന്നു. ദ ക്യുവിൽ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്ന പരമ്പര 'ബഹുസ്വര ഇന്ത്യ'.

Related Stories

No stories found.
logo
The Cue
www.thecue.in