പെണ്ണിന് ബൈക്കോ എന്ന് ചോദിച്ചവർക്കു വേണ്ടി 6000 കിലോമീറ്റർ ബൈക്കോടിക്കാനൊരുങ്ങി ജീന

ബൈക്ക് റൈഡിങ്ങിലൂടെ റെക്കോർഡ് അറ്റംപ്റ്റ് ആയിരുന്നു ഞാൻ നടത്തിയതെന്ന് എനിക്കറിയില്ലായിരുന്നു' ഇത് പറയുമ്പോൾ അർഹതപ്പെട്ട റെക്കോർഡ് നഷ്ടപ്പെടുത്തി എന്ന നിരാശയല്ല, പകരം പുതിയ റെക്കോർഡ് തകർക്കാൻ ഒരുങ്ങുന്നതിന്റെ ആത്മവിശ്വാസമാണ് ജീനയുടെ വാക്കുകളിൽ. ഈ വനിതാ ദിനത്തിൽ ജീന തന്റെ പുതിയ യാത്ര ആരംഭിക്കുകയാണ്.

logo
The Cue
www.thecue.in