തൊട്ടുകൂടാത്ത പാത്രങ്ങൾ അടുത്തിരിക്കാത്ത സഹപാഠികൾ , തലമുറ മാറുമ്പോഴും തീരാത്ത ജാതിക്കഥകൾ

സ്‌കൂളിലും അയിത്തവും തൊട്ടുകൂടായ്മയും. ഒരുമിച്ച് ബെഞ്ചിലിരിക്കുന്നതും ഭക്ഷണം പങ്കിട്ട് കഴിക്കുന്നതും കേട്ടറിവ് മാത്രമുള്ള ഒരുവിഭാഗവും കേരളത്തിലുണ്ട്.ജാതി അധിക്ഷേപങ്ങളും അയിത്തവും വരുന്ന തലമുറയെങ്കിലും അനുഭവിക്കാതെ രക്ഷപ്പെടണമെന്നാണ് ദളിതര്‍ ആഗ്രഹിക്കുന്നത്. വരുന്ന തലമുറയ്ക്കും അതില്‍ നിന്നും മോചനമില്ലെന്ന് പാലക്കാട്ടെ ഈ പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in