അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് വെയ്ക്കാത്ത ഒരു ക്ഷേത്രമുണ്ട് മലപ്പുറത്ത്

മലപ്പുറം ജില്ലയിലെ കാളികാവില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മലയാളം തമ്പുരാന്‍ ക്ഷേത്രം മതേതരത്വം ഉയര്‍ത്തിപിടിക്കുന്നു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡില്ലാത്ത ഈ ക്ഷേത്രത്തില്‍ എല്ലാ മതവിഭാഗക്കാരും ഒരുപോലെ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മലയാളം തമ്പുരാന്‍ എന്ന പ്രതിഷ്ഠ പരമശിവനാണ് എന്നാണ് വിശ്വാസം.

The Cue
www.thecue.in