മണ്ണെണ്ണയില്ല, ഡീസലടിക്കാന്‍ കാശില്ല കേരളത്തിന്റെ സൈന്യം കടക്കെണിയിലാണ്

മീന്‍ വില കൂടുമ്പോള്‍ പ്രാക്ക് മുഴുവന്‍ മത്സ്യ തൊഴിലാളികള്‍ക്കാണ്. പെര്‍മിറ്റ് മണ്ണെണ്ണ ഇപ്പോള്‍ കിട്ടാനില്ല, പെട്രോളിനും ഡീസലിനുമാണെങ്കില്‍ ദിവസവും വില കൂടൂന്നു. കടക്കെണയിലാണ് കേരളത്തിന്റെ സൈന്യം.

The Cue
www.thecue.in