വളയൻചിറങ്ങര ഗവ. എൽപി സ്കൂൾ, ഈ സർക്കാർ സ്കൂളിൽ ലിംഗ സമത്വം യൂണിഫോമിൽ മാത്രമല്ല

എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ചര്‍ച്ചയായത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ എന്ന നിലക്കാണ്. യൂണിഫോമില്‍ മാത്രമല്ല ഈ സ്‌കൂളില്‍ ലിംഗസമത്വം. സ്‌കൂളിന്റെ ലോഗോയിലും പാഠ്യപദ്ധതിയിലും ഗെയിംസിലുമെല്ലാം ലിംഗസമത്വമെന്ന ആശയം നടപ്പാക്കുകയാണ് ഈ സ്‌കൂള്‍.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ബഞ്ചിലിരുന്ന് പഠിക്കാനുള്ള അവസരമൊരുക്കിയതിന് പിന്നാലെയാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ചിന്തയിലേക്ക് വന്നതെന്ന് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ രാജി.സി.

Related Stories

No stories found.
logo
The Cue
www.thecue.in