കൊവിഡ് 19: അമേരിക്കയില്‍ സംഭവിക്കുന്നത്, അനുപമ വെങ്കിടേഷ് വിലയിരുത്തുന്നു 

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പൊസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. ന്യൂയോര്‍ക്കിലെ ആശുപത്രികള്‍ രോഗികളാല്‍ നിറയുകയാണ്. അമേരിക്കയിലെ കൊവിഡ് 19 രോഗികളില്‍ 30 ശതമാനത്തിലധികം ന്യൂയോര്‍ക്കില്‍ നിന്നാണ്. പ്രതിരോധ സജ്ജീകരണങ്ങള്‍ ഉയര്‍ത്തിയില്ലെങ്കില്‍,നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിച്ചില്ലെങ്കില്‍ കടുത്ത ആശങ്കയിലാവും കാര്യങ്ങള്‍. അമേരിക്കയിലെ സ്ഥിതിഗതികള്‍ ടെക്‌സസില്‍ നിന്ന് മാധ്യമപ്രവര്‍ത്തക അനുപമാ വെങ്കിടേഷ് വിലയിരുത്തുന്നു.

logo
The Cue
www.thecue.in