വയനാടന്‍ തോട്ടങ്ങളില്‍ പണിയക്കുട്ടികളുടെ ബാലവേല

ആദിവാസികള്‍ക്ക് ഇടയില്‍ തന്നെ ഏറ്റവും അധസ്ഥിതരായ വിഭാഗമാണ് പണിയ. അവര്‍ക്കിടയിലെ കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു? പുലര്‍ച്ചെ ജീപ്പുമായി എത്തുന്ന ഇടനിലക്കാര്‍ ഈ കുട്ടികളെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് അമ്മമാര്‍ക്കറിയില്ല. വയനാടന്‍ തോട്ടങ്ങളില്‍ തുടരുന്ന ബാലവേല

Related Stories

No stories found.
The Cue
www.thecue.in