ബ്രഹ്മപുരം ഇനി ആവർത്തിക്കരുത്

കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ളത്. പുറത്തിറങ്ങരുത് എന്ന് പറഞ്ഞാൽ ഞങ്ങളെങ്ങനെ പണിക്കുപോകും? ഡൽഹിയിലേതുപോലെയായി, രാവിലെ വണ്ടികൾ പരസ്പരം കാണാതെയായി. മാസ്കുവച്ചാണ് ഉറങ്ങുന്നത്. തീയും പുകയും അടങ്ങാത്ത ബ്രഹ്മപുരം.

Related Stories

No stories found.
logo
The Cue
www.thecue.in