കുടിയിറക്കിയിട്ട് 14 വര്‍ഷം, എനിക്ക് ഇപ്പോഴും വീടില്ല; മൂലമ്പിള്ളിയിലെ ആന്റണി പറയുന്നു

മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറങ്ങിയിട്ട് പതിനാല് വര്‍ഷമായിട്ടും ആന്റണിക്ക് ഇനിയും വീട് വെക്കാനായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി സോയില്‍ പൈപ്പിംഗ് ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് വീട് വെക്കാന്‍ സാധിക്കൂ. തുച്ഛമായ നഷ്ടപരിഹാരം കൊണ്ട് എങ്ങനെ ഒരു വീട് വെക്കും എന്ന് ചോദിക്കുകയാണ് ആന്റണി. മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറങ്ങിയവര്‍ക്ക് പുനരധിവാസം ഉറപ്പായോ? ദ ക്യു അന്വേഷിക്കുന്നു.

The Cue
www.thecue.in