അച്ഛനെ കള്ളനെന്നും അടയ്ക്കയെന്നും വിളിക്കരുത്

അച്ഛനെ കള്ളനെന്നും അടയ്ക്കയെന്നും വിളിക്കരുത്
Published on

അച്ഛനെ നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നു, ഇനിയെങ്കിലും അങ്ങനെ വിളിക്കരുത്, അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍ പറയുന്നു.

ഇന്ന് വരെയും സത്യത്തിന് വേണ്ടി നിലകൊണ്ട ഒരു വ്യക്തിയാണ് എന്റെ അച്ഛന്‍. അന്ന് ആ പ്രശ്‌നം കഴിഞ്ഞതിന് ശേഷം ഇന്ന് വരെയും നല്ലപോലെ അധ്വാനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ്, ഇന്നുവരെ ഒരു മോഷണത്തിനോ ഒന്നിനും പോയിട്ടില്ല. അതുകൊണ്ട് തന്റെ അച്ഛനെ അടയ്ക്കാ രാജുവെന്നോ കള്ളനെന്നോ മുദ്രകുത്തരുതെന്നും മകള്‍ ദ ക്യൂവിനോട്.

Abhaya Case Main Witness Raju And His Daughter

logo
The Cue
www.thecue.in