എറണാകുളം നഗരമധ്യത്തില്‍ ചോരുന്ന വീട്ടില്‍ കറന്റില്ലാതെ 18 കുടുംബങ്ങള്‍

എറണാകുളം കതൃക്കടവ് താമരക്കുളം കോളനിയില്‍ 20 വര്‍ഷമായി കറന്റ് എത്തിയിട്ടില്ല. മലിന ജലം നിറഞ്ഞ കാനയാണ് ചുറ്റും. ഒറ്റ മുറി വീട്ടില്‍ പലതും മഴക്കാലത്ത് ചോരുന്നു. ദിവസങ്ങള്‍ പ്രായമായ പിഞ്ചുകുഞ്ഞുള്‍പ്പെടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് ഈ 18 കുടുംബങ്ങള്‍.

logo
The Cue
www.thecue.in