ചായക്കടയില്‍ സ്വന്തമായി പറ്റ് ബുക്കുള്ള ഒരു നായ അരൂരിലുണ്ട്‌!

ചായക്കടയിൽ പറ്റ് ബുക്കുള്ള സൂസി എന്ന നായയുടെ വീട് എറണാകുളം അരൂർ പോലീസ് സ്റ്റേഷനാണ്. ഇവിടുത്തെ പോലീസുകാരാണ് സൂസിയുടെ രക്ഷാകർത്താക്കൾ. പോലീസ് പദവിയില്ലാതെ പോലീസിനോടൊപ്പം കഴിയുന്ന സൂസിയുടെ വിശേഷങ്ങൾ കാണാം.

logo
The Cue
www.thecue.in