മോദി, പിണറായി സർക്കാരുകൾ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സാമ്യതകളുണ്ട്: ടെല​ഗ്രാഫ് എഡിറ്റർ ആർ രാജ​ഗോപാൽ

Summary

മോദി, പിണറായി സർക്കാരുകൾ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സാമ്യതകളുണ്ട്. ഏഷ്യാനെറ്റിനെ എല്ലാവരും കുറ്റംപറയുന്നു. ഇത്രയും ജനകീയമായ സി.പി.എമ്മിന് പോലും ആളുകളെ ഏഷ്യാനെറ്റിൽ നിന്ന് മാറ്റാൻ കഴിയുന്നില്ല. ഡൽഹിയിലുള്ള ഒരു ചാനൽ ഭരണകൂടത്തെ പേടിക്കുന്നത് മനസിലാക്കാം. മനോരമയും മാതൃഭൂമിയും എന്തിനാണ് പേടിക്കുന്നത്? കോൺവർസേഷൻ വിത്ത് മനീഷ് നാരായണൻ, ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ.

Related Stories

No stories found.
logo
The Cue
www.thecue.in