മലയാള സിനിമ;Directors' Round Table | Part 1 |Dileesh Pothan,Mahesh Narayanan, Basil Joseph, Shruthi Sharanyam and Jeo Baby| Cue Studio

Summary

മലയാള സിനിമയിലെ സർ​ഗാത്മക മികവും അവതരണത്തിലെ വൈവിധ്യതയും അഭിനേതാക്കളുടെ പെർഫോർമൻസും സൂപ്പർതാരങ്ങളുടെ തെരഞ്ഞെടുപ്പും സാങ്കേതിക പ്രവർത്തകരുടെ വൈദ​ഗ്ധ്യവും ഇന്ത്യയൊട്ടാകെ ചർച്ചയാകുമ്പോൾ ക്യു സ്റ്റുഡിയോ റൗണ്ട് ടേബിൾ സീസൺ ടുതുടങ്ങുന്നു. കൊവിഡിന് ശേഷം മലയാള സിനിമയിൽ സംഭവിച്ച മാറ്റങ്ങളും മുന്നേറ്റവും ആധാരമാക്കിയ സംഭാഷണ പരമ്പര. റൗണ്ട് ടേബിൾ സീരീസിൽ ആദ്യം ഡയറക്ടേഴ്സ് റൗണ്ട് ടേബിൾ. ദിലീഷ് പോത്തൻ, മഹേഷ് നാരായണൻ, ബേസിൽ ജോസഫ്, ശ്രുതി ശരണ്യം, ജിയോ ബേബി എന്നീ അഞ്ച് സംവിധായകരാണ് രണ്ട് ഭാ​ഗങ്ങളിലായി ക്യു സ്റ്റുഡിയോ സ്ട്രീം ചെയ്യുന്ന ഈ സംഭാഷണ പരമ്പരയിലുള്ളത്. ദ ക്യു എഡിറ്റർ ഇൻ ചീഫ് മനീഷ് നാരായണൻ നടത്തുന്ന റൗണ്ട് ടേബിൾ സീരീസിലെ ആദ്യ ഭാ​ഗം ഇവിടെ കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in