conversation with maneesh narayanan
പൃഥ്വിരാജിന്റെ നഗ്നനായ സീൻ നജീബിന്റെ സ്വാതന്ത്ര്യം വിശദീകരിക്കാൻ, ബ്ലെസി അഭിമുഖം
Summary
ആടുജീവിതം എന്ന സിനിമയിലെ ജലത്തിൽ നിന്ന് മണ്ണിലേക്കുള്ള ട്രാൻസിഷൻ വിഎഫ്എക്സ് ഷോട്ട് അല്ലെന്ന് സംവിധായകൻ ബ്ലെസി. ഇടയനെ പോലെ മലകയറി വരുന്ന നജീബാണ് ആടുജീവിതത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെ എഴുത്ത്. നബീലിന്റെ ജനനം ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. ആടുജീവിതത്തിൽ പൃഥ്വിരാജ് ഇല്ലെന്നായിരുന്നു ബെന്യാമിൻ പറഞ്ഞ ആദ്യ വാക്ക്. ബുദ്ധി കൊണ്ട് എഴുതാറുള്ള ഒരാളല്ല ഞാൻ, സാഹിത്യത്തിന്റെയും സിനിമയുടെയും ഗ്രാമർ രണ്ടാണ്. ക്യു സ്റ്റുഡിയോയിൽ സംവിധായകൻ ബ്ലെസിയുമായി ദ ക്യു എഡിറ്റർ ഇൻ ചീഫ് മനീഷ് നാരായണൻ നടത്തിയ അഭിമുഖം.