ഇന്നത്തെ അധ്യാപകന്‍റെ സെക്സ് ജോക്ക് നാളെത്തെ സമൂഹത്തിന്‍റെ റേപ്പ് ജോക്ക്

ക്ലാസ് റൂമില്‍ അധ്യാപകരുടെ സെക്സ് ജോക്കുകള്‍ക്ക് കയ്യടിയും ചിരിയും കിട്ടുമ്പോള്‍ നാളെ കയ്യടിപ്പിക്കാനും ചിരിപ്പിക്കാനും ഇന്ന് വിദ്യാര്‍ത്ഥികളായിരിക്കുന്നവര്‍ അതാവര്‍ത്തിക്കും. ക്ലാസ് റൂമുകള്‍ എങ്ങനെ മാറണമെന്ന് പറയുകയാണ് കേരള മീഡിയ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍

The Cue
www.thecue.in