എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

Summary

എന്റെ കഥ, നോവൽ, തിരക്കഥ എന്നിവ കൂട്ടിവെച്ചാൽ ആത്മകഥയാകുമല്ലോ, പിന്നെയെന്തിന് ഞാൻ വീണ്ടും എഴുതണം എന്നാണ് എം.ടി ചോദിച്ചത്. പ്രമീള ടീച്ചറെക്കുറിച്ച് ചോദിച്ചപ്പോൾ നീണ്ട മൗനമായിരുന്നു, പിന്നീട് മനസ്സ് തുറന്നു. കെഎൽഎഫ് വേദിയിലെ വിമർശനം മനഃപൂർവ്വമായിരുന്നു. എം.ടിയുടെ സമ്മതത്തോടെ എഴുതി എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. ദ ക്യു ബുക്ക് ടോക്കിൽ എം.ടി വാസുദേവന്‍ നായരുടെ ജീവചരിത്രത്തിന്റെ രചയിതാവ് ഡോ.കെ.ശ്രീകുമാറും എൻ.ഇ.സുധീറും

Related Stories

No stories found.
logo
The Cue
www.thecue.in