Book Talk
സവര്‍ക്കറും ജിന്നയും ഒരു പോലെ അനൂകൂലിച്ചതാണ് തിരുവിതാംകൂര്‍ സ്വാതന്ത്ര്യത്തെ. ഹിന്ദുഭരണകൂടം വന്നാല്‍ ഇന്ത്യയില്‍ ദുരന്തമാകുമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അത് കുറച്ചെങ്കിലും കാണിക്കണമെന്ന് എനിക്ക് തോന്നി. ആഗസ്റ്റ് 17 എന്ന പുതിയ നോവലിനെ മുന്‍നിര്‍ത്തി എസ്. ഹരീഷുമായി സാഹിത്യനിരൂപകന്‍ എന്‍.ഇ.സുധീര്‍ സംസാരിക്കുന്നു. ബുക് ടോക് കാണാം