മാര്‍ക്‌സിസത്തെ തള്ളിപ്പറയുമ്പോഴും മാര്‍ക്‌സിനോട് ബഹുമാനം K Venu | Book Talk

മാര്‍ക്‌സിസത്തെ തള്ളിപ്പറയുമ്പോഴും ഞാന്‍ ഏറ്റവും ബഹുമാനിക്കുന്നയാള്‍ തന്നെയാണ് മാര്‍ക്‌സ്, മാര്‍ക്‌സാണ് ആദ്യമായി സാമൂഹ്യ ശാസ്ത്രരംഗത്ത് വിശകലനങ്ങള്‍ക്ക് ഒരു ശാസ്ത്രീയ മാനദണ്ഡങ്ങളും രീതികളും കൊണ്ടുവന്നത്, ദ ക്യു ബുക്ടോക്കില്‍ എന്‍.ഇ സുധീറിനൊപ്പം 'ഒരന്വേഷണത്തിന്റെ കഥ', എന്ന ആത്മകഥയുടെ രചയിതാവായ കെ വേണു.

Related Stories

No stories found.
logo
The Cue
www.thecue.in